Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടക് മേഖല സമ്മേളനം

നാടക് മേഖല സമ്മേളനം

text_fields
bookmark_border
നാടക് മേഖല സമ്മേളനം
cancel
പറവൂർ: നാടക് വടക്കൻ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രിയരാജ് ഭരതൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി സത്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ബിജു, ജില്ല പ്രസിഡന്‍റ്​ മോഹൻ കൃഷ്ണൻ, സെക്രട്ടറി ഷാബു കെ. മാധവൻ, ഫ്രാൻസിസ് ഇരുവേലി, ഐശ്വര്യ ലൈബി, എ.എസ്. ദിലീഷ്, സുധീഷ് പുത്തൻവേലിക്കര, മുരളി പുതുവൈപ്പ്, വിനീത ചെളയാർ, എൻ.കെ. മുരളി, കെ.ആർ. ഷിജുരാജ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സദസ്സ്​ പ്രഫ എൻ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ ഏഴിക്കര മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: വി.എൻ. ഉണ്ണിരാജ് (പ്രസി), കെ.ആർ. ഷിജുരാജ് (സെക്ര), ജി. അനിൽ (ട്രഷ). ചിത്രം EA PVR nadaka acadami 3 നാടക് വടക്കൻ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രിയരാജ് ഭരതൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story