Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രശ്നോത്തരി...

പ്രശ്നോത്തരി സംഘടിപ്പിച്ചു

text_fields
bookmark_border
പ്രശ്നോത്തരി സംഘടിപ്പിച്ചു
cancel
പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി 27ാം വാർഡ് ശാഖയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി 'കേരളം' വിഷയത്തിൽ . നഗരസഭ കൗൺസിലർ ജ്യോതി ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.പി. ബാബു അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ പി.പി. സുകുമാരൻ, സെക്രട്ടറി വി.എസ്. അനിൽ, അശ്വതി ചന്ദ്രൻ, മേധാ സ്വാതി, മാളവിക ലൈഗോഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR prashnothari 2 കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി 27ാം വാർഡ് ബാലവേദി അംഗങ്ങൾക്ക്​ സംഘടിപ്പിച്ച പ്രശ്നോത്തരി വാർഡ് കൗൺസിലർ ജ്യോതി ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story