Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന ചൂഷണവിരുദ്ധ...

വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനം

text_fields
bookmark_border
വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനം
cancel
അങ്കമാലി: നഗരസഭയുടെയും കേരള സാമൂഹിക സുരക്ഷ മിഷന്‍- വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ലോക സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ റീത്ത പോള്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി ജനമൈത്രി പൊലീസ് ഇ.ഡി ശ്രീജ ക്ലാസ് നടത്തി. കൗണ്‍സിലര്‍മാരായ ലിസി പോളി, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ലില്ലി ജോയി, മാത്യു തോമസ്, ബെന്നി മുഞ്ഞേലി, ടി.വൈ. ഏല്യാസ്, സന്ദീപ് ശങ്കര്‍, സിനി, ജാന്‍സി അരീക്കല്‍, പി.എന്‍. ജോഷി, വയോമിത്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സോനു സൂസന്‍ ഷാജി, ശശി, പി.വി. വര്‍ഷ, ജിത ഷിജോയി, സരിത അനില്‍കുമാര്‍, ഷൈനി മാര്‍ട്ടിന്‍, ലേഖ മധു എന്നിവര്‍ സംസാരിച്ചു. EA ANKA 04 VAYOJANAM അങ്കമാലി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനാചരണം നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story