Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ മാര്‍ച്ചും...

പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

text_fields
bookmark_border
പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
cancel
കോതമംഗലം: സ്വര്‍ണക്കടത്തും അഴിമതി ഭരണവും ധൂര്‍ത്തും നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്​ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം, സംസ്ഥാന നേതാക്കളായ ജോമി തെക്കേക്കര, റോയി സ്‌കറിയ, സി.കെ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 5 KCM കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story