Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്കരണ ദിനാചരണം

ബോധവത്കരണ ദിനാചരണം

text_fields
bookmark_border
കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയോജന അധിക്ഷേപ നിരോധന ബോധവത്​കരണ ദിനം ആചരിച്ചു. ഇതിന്‍റെ ഭാഗമായി ചെറുവട്ടൂര്‍ സ്വദേശികളായ പി.ഡബ്ല്യു.ഡി റിട്ട. ഓവര്‍സിയറും പഴയകാല സ്കൂള്‍ പി.ടി.എ പ്രസിഡന്‍റുമായ പി. പത്മനാഭന്‍ നായരെയും കര്‍ഷകനും വയോധികനുമായ കാഞ്ഞിരക്കുഴി മൈതീനെയും ആദരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.എന്‍. സിന്ധു ബോധവത്​കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എ. സുബൈര്‍, അംഗം എം.ജി. ശശി, സീനിയര്‍ അധ്യാപകന്‍ സി.എ. മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story