Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഡിറ്റോറിയം...

ഓഡിറ്റോറിയം ശിലാസ്ഥാപനം

text_fields
bookmark_border
ഓഡിറ്റോറിയം ശിലാസ്ഥാപനം
cancel
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് പട്ടണം ഗവ. എൽ.പി സ്കൂളിൽ നിർമിക്കുന്ന ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സിംന സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സെമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു, വി.എ. താജുദ്ദീൻ, പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡന്‍റ്​ എ.ബി. മനോജ്, വാസന്തി പുഷ്പൻ, ഗിരിജ അജിത്ത് കുമാർ, സിബി അഗസ്റ്റിൻ, സി.എസ്. ജയദേവൻ, കെ.വി. അനന്തൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR auditorium 4 പട്ടണം ഗവ. എൽ.പി സ്കൂളിലെ ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപനം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story