Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി പൊലീസ്...

അങ്കമാലി പൊലീസ് വെടിവെപ്പ്​: വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

text_fields
bookmark_border
അങ്കമാലി പൊലീസ് വെടിവെപ്പ്​: വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു
cancel
അങ്കമാലി: 'പ്രതികരണവേദി' ആഭിമുഖ്യത്തില്‍ അങ്കമാലിയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച വിമോചന സമര രക്തസാക്ഷികളുടെ 63ആം വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. വേദി ചെയര്‍മാന്‍ ജോസ് വാപ്പാലശ്ശേരി പുഷ്പചക്രം അര്‍പ്പിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ.സിബിന്‍ മനയമ്പിള്ളി, ഫാ. അരുണ്‍ മഠത്തിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബസിലിക്ക അങ്കണത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സ്വാതന്ത്ര്യസമര സേനാനി ഗര്‍വാസീസ് അരീക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ഐ. നാദിര്‍ഷ, ഷൈബി പാപ്പച്ചന്‍, കെ.പി. ഗെയിന്‍ എന്നിവര്‍ സംസാരിച്ചു. ER ANKA 01 VEDIVEPPU വിമോചനസമര രക്തസാക്ഷികളെ അടക്കംചെയ്ത അങ്കമാലി ബസിലിക്ക സെമിത്തേരി കല്ലറയില്‍ പ്രതികരണവേദി ചെയര്‍മാന്‍ ജോസ് വാപ്പാലശ്ശേരി പുഷ്പചക്രം അര്‍പ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story