Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരു വിദ്യാർഥിമാത്രം...

ഒരു വിദ്യാർഥിമാത്രം പരീക്ഷ എഴുതിയ രണ്ടാർകര എച്ച്.എം ഹൈസ്കൂളിൽ നൂറുശതമാനം വിജയം

text_fields
bookmark_border
മൂവാറ്റുപുഴ: രണ്ടാർകര എച്ച്.എം ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഏക വിദ്യാർഥി വിജയിച്ചു. രണ്ടാർകര യതീംഖാനയിൽനിന്നുള്ള കെ.എ. അൽത്താഫാണ് വിജയിച്ചത്. ഒരു എ പ്ലസും രണ്ട് ബി പ്ലസും ഒരു സി പ്ലസും നേടിയാണ് വിജയിച്ചത്. യതീംഖാനയിൽനിന്നുള്ള നാല്​ വിദ്യാർഥികളാണ് ഇവിടെ പത്താം തരത്തിൽ പഠിച്ചിരുന്നത്. എന്നാൽ, കോവിഡ്​ പ്രതിസന്ധിയെത്തുടർന്ന് മൂന്നുപേർക്ക്​ പരീക്ഷ എഴുതാനായില്ല. ഇത്തവണയും നാലുപേരാണ് പത്താം ക്ലാസിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story