Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-ടെറ്റ്;...

കെ-ടെറ്റ്; സർട്ടിഫിക്കറ്റുകളുടെ പരിശോധന ഇന്ന്

text_fields
bookmark_border
കെ-ടെറ്റ്; സർട്ടിഫിക്കറ്റ്​ പരിശോധന ഇന്ന് ആലുവ: കഴിഞ്ഞ ഫെബ്രുവരിയിൽ കേരള പരീക്ഷഭവൻ നടത്തിയ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച കാറ്റഗറി നാലിലെ പരീക്ഷാർഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന വ്യാഴാഴ്ച ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടക്കും. രജിസ്റ്റർ നമ്പർ 410290 മുതൽ 410611 വരെയുള്ളവരുടെ പരിശോധനയാണ് രാവിലെ 10.10 മുതൽ ഉച്ചക്ക് 12.30വരെ നടക്കുന്നത്. മുൻവർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വിവിധ കാരണങ്ങളാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്ത ഉദ്യോഗാർഥികളുടെ പരിശോധനയും വ്യാഴാഴ്ച് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story