Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:35 AM IST Updated On
date_range 16 Jun 2022 5:35 AM ISTമുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എറണാകുളത്ത് നടത്തിയ കരിദിനാചരണത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കച്ചേരിപ്പടിയിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാനസമിതി അംഗം സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എസ്. സ്വരാജ്, യു.ആർ. രാജേഷ്, പ്രദീപ് നാരായണൻ, ജിതേഷ് ചന്ദ്രൻ, സെൽവരാജ്, ബിജോയ്, അജയഘോഷ്, മിറോഷ് എന്നിവർ സംസാരിച്ചു. ER BJP KOLAM KATHICHU CAP -സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ എറണാകുളം നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story