Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു
cancel
വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു KTG (KTD) w BL accident death കോരുത്തോട്: ശബരിമല തീർഥാടനവാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ജില്ല കർഷക കോൺഗ്രസ് ഉപാധ്യക്ഷൻ കോരുത്തോട് കോട്ടയിൽ ഫിലിപ് (68) മരിച്ചു. കഴിഞ്ഞമാസം 15ന് പുലർച്ച പള്ളിയിലേക്ക് പോകുന്നതിനിടെ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർഥാടനവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുണ്ടക്കയം പഞ്ചായത്ത്​ അംഗം, കോരുത്തോട് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കോൺഗ്രസ് ബ്ലോക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്‍റ്​ ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുളിന്താനത്ത് മേരിക്കുട്ടി (റിട്ട. അധ്യാപിക, ഗവ.സ്കൂൾ, കുഴിമാവ്). മകൾ: ആശ ഫിലിപ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story