Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTലൈഫ് മിഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു വെള്ളിയാഴ്ചവരെ അപ്പീൽ സമർപ്പിക്കാം
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിൽ ലൈഫ് മിഷൻ -2020 പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിച്ചവരിൽനിന്ന് അർഹരായവരുടെയും അനർഹരുടെയും കരട് പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭ ഓഫിസ്, വെബ്സൈറ്റ്, കൗൺസിലർമാർ, വാർഡുതല ഉദ്യോഗസ്ഥർ എന്നിവിടങ്ങളിൽനിന്ന് പട്ടിക ലഭിക്കും. അനർഹരായി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ചവരെ നേരിട്ടോ ഓൺലൈൻ വഴിയോ നഗരസഭ സെക്രട്ടറിക്ക് അപ്പീൽ സമർപ്പിക്കാം. ലിസ്റ്റിൽ ഉൾപ്പെടാൻ പുതിയ ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story