Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്​ കളമശ്ശേരി രാജഗിരി കോളജും എറണാകുളം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി കോളജ് കാമ്പസിൽ സംഘടിപ്പിച്ചു. രാജഗിരി കോളജ് കോമേഴ്‌സ് വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയായ 'യങ് ഇന്ത്യൻസ്', നാഷനൽ സർവിസ് സ്കീം, യൂത്ത് റെഡ്ക്രോസ് വിഭാഗങ്ങളിലെ വളന്റിയേഴ്​സ് പ​ങ്കെടുത്ത ക്യാമ്പിന് പ്രഫ. പി. എബിൻ ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രഫ. യു.വി. വിനീത്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. റോയ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story