Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുചക്ര ...

ഇരുചക്ര  വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
ഇരുചക്ര വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്​ ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. മഹിളാലയം കവലയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് തോട്ടുംമുഖം പാലക്കപ്പിള്ളിൽ അർച്ചന (35), ആലുവയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂക്കന്നൂർ കാരമറ്റം പ്രണവത്തിൽ ആര്യലക്ഷ്മി (32), മലയാറ്റൂരിൽ ബൈക്കിൽനിന്ന്​ വീണ് മരട് പഴയിരക്കൽ അനുരാഗ് (19), പുളിഞ്ചോടിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ശ്രീമൂലനഗരം മുല്ലപ്പിള്ളിൽ ഹനോഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story