Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലതല ഉപന്യാസ മത്സരം

ജില്ലതല ഉപന്യാസ മത്സരം

text_fields
bookmark_border
കൊച്ചി: ജൂൺ എട്ടുമുതൽ 15 വരെ നടക്കുന്ന വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സാ വാരാചരണത്തോടുമനുബന്ധിച്ച്​ ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. 'വയറിളക്കരോഗ പ്രതിരോധവും പാനീയചികിത്സയും' വിഷയം ആസ്പദമാക്കി 1000 വാക്കുകളിൽ കവിയാത്ത രചന സഹിതം 27ന് മുമ്പ്​ competitionsdmohekm@gmail.com ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. വിദ്യാർഥിയുടെ പേര്, വയസ്സ്, ക്ലാസ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, സ്കൂളിന്‍റെ പേര് എന്നീ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story