Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കല്‍ ക്യാമ്പ്

മെഡിക്കല്‍ ക്യാമ്പ്

text_fields
bookmark_border
കാലടി: കാലടി ലയണ്‍സ് ക്ലബും അമൃത ഹോസ്പിറ്റലും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ചേര്‍ന്ന് സൗജന്യ സംഘടിപ്പിച്ചു. നാസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എയും ലയണ്‍സ് ക്ലബ് ഡയറക്ടര്‍ ആര്‍. മുരുകനും ചേര്‍ന്ന് നിര്‍വഹിച്ചു. വി.സി. ജയിംസ് അധ്യക്ഷത വഹിച്ചു. 180 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. കാലടി സി. എച്ച്.സി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി. ക്ലബ് പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി, ഡോ. ബീന രവികുമാര്‍, രാജേഷ് കളരിക്കല്‍, കുര്യന്‍ ജോണ്‍, അഡ്വ. ദാസ് മങ്കടി, ജോസ് മംഗലി, എ രാജന്‍, അഡ്വ. ബ്ലസണ്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാലടി ലയണ്‍സ് ക്ലബ്​ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story