Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:40 AM IST Updated On
date_range 15 Jun 2022 5:40 AM ISTബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധം
text_fieldsbookmark_border
പെരുമ്പാവൂര്‍: പ്രവാചകനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത ഭരണകൂട ഭീകരതയിൽ പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹസന്‍ കണ്ടന്തറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് അറക്കപ്പടി, ഷെമീര്‍ കല്ലായി, കാസിം വെങ്ങോല, എന്‍.യു. മൈതീന്‍, അഷിഖ് കാസിം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 PDP Prethishedham പ്രവാചകനിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
