Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു
cancel
മുതുകുളം: ആറാട്ടുപുഴ വലിയഴീക്കിൽ കുന്നുംപുറത്ത് വീട്ടിൽ മോനിഷ്​ (51) വീട്ടുമുറ്റത്ത്​ കുഴഞ്ഞുവീണ്​ മരിച്ചു. മത്സ്യത്തൊഴിലാളിയാണ്​. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീടിന് പുറത്തിറങ്ങിയ മോനിഷിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ മുറ്റത്ത് വീണ് കിടക്കുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പി. ദീപ (മുൻ അംഗം, ആറാട്ടുപുഴ പഞ്ചായത്ത്​). മക്കൾ: വിഷ്ണു, ദേവിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story