Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിൻതട്ടി...

ട്രെയിൻതട്ടി മരിച്ചനിലയിൽ

text_fields
bookmark_border
ആലപ്പുഴ: ആര്യാട് പഞ്ചായത്ത് 15ാം വാർഡ് അവലൂക്കുന്ന് വെളിയിൽ മണിയനെ (80) കണ്ടെത്തി. ഞായറാഴ്ച രാത്രി 11.30ന്​ പൂങ്കാവ്​ റെയിൽവേ ട്രാക്കിന്​ സമീപമാണ് മൃതദേഹം കണ്ടത്​. മഞ്ഞഷർട്ടും കാവി മുണ്ടും ധരിച്ച ഇ​ദ്ദേഹത്തെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട്​ ബന്ധുക്കൾ എത്തിയാണ്​ തിരിച്ചറിഞ്ഞത്​. ആലപ്പുഴ നോർത്ത്​ പൊലീസ്​ കേസെടുത്തു. ---------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story