Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസി സംഘം കൊച്ചി...

പ്രവാസി സംഘം കൊച്ചി ഏരിയ സമ്മേളനം .

text_fields
bookmark_border
പ്രവാസി സംഘം കൊച്ചി ഏരിയ സമ്മേളനം .
cancel
മട്ടാഞ്ചേരി: കേരള പ്രവാസി സംഘം കൊച്ചി ഏരിയ സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്‍റ്​ പി.വൈ. നാസർ അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാരൻ ഹസൻ നാസറിന് പ്രവാസി സാഹിത്യ പുരസ്‌കാരം നൽകി. സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് പൊന്നാട അണിയിച്ചു. എം. യു. അഷറഫ് , സി.ഇ . നാസർ, ഇ.ഡി. ജോയ്, എ.എച്ച് നിയാസ്, ഹബീബുല്ല, എം .എൽ അഷ്കർ, എം.എസ് .അസീസ്, സേവിയർ ജൻസൺ എന്നിവർ സംസാരിച്ചു. 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വി.വൈ. നാസർ (പ്രസിഡന്‍റ്​) എം .എച്ച്. റിയാസ് (സെക്രട്ടറി ) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story