Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃപ്പൂണിത്തുറയിലെ...

തൃപ്പൂണിത്തുറയിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന ആരംഭിച്ചു

text_fields
bookmark_border
തൃപ്പൂണിത്തുറയിലെ ഉച്ചഭക്ഷണ  ഗുണനിലവാര പരിശോധന ആരംഭിച്ചു
cancel
തൃപ്പൂണിത്തുറ: നഗരസഭ പരിധിയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാര പരിശോധനയുടെ ഭാഗമായി വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി നേതൃത്വത്തില്‍ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ്കുമാര്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ യു.കെ. പീതാംബരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി അടുക്കള, ഭക്ഷണശാല എന്നിവ പരിശോധിച്ചു. നഗരസഭ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളിലും പരിശോധനയുണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story