Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണങ്ങള്‍ വിതരണം...

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

text_fields
bookmark_border
അയ്യമ്പുഴ: ഡി.വൈ.എഫ്‌.ഐ അയ്യമ്പുഴ മേഖല കമ്മിറ്റി നേതൃത്വത്തില്‍ ചുള്ളി ഗവ. എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും . പ്രസിഡന്റ് അനീഷ് എം. മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.ജി സർവകലാശാല ബി.എസ്‌സി ഇലക്​ട്രോണിക്‌സില്‍ ഏഴാം റാങ്ക് നേടിയ അമല്‍ ബെന്നിയെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story