Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:42 AM IST Updated On
date_range 14 Jun 2022 5:42 AM IST'സ്പര്‍ശം' വീടൊരുങ്ങി
text_fieldsbookmark_border
മൂവാറ്റുപുഴ: മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ ജീവകാരുണ്യ പദ്ധതിയായ സ്പര്‍ശത്തിന്റെ നേതൃത്വത്തിൽ നിര്‍ധനയായ ആശാവര്‍ക്കറുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകി. മാറാടി പഞ്ചായത്തിലെ ആശാവര്‍ക്കര്‍ പ്രസന്ന ശശിക്കാണ് വീടൊരുക്കിയത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
