Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:42 AM IST Updated On
date_range 14 Jun 2022 5:42 AM ISTഏനാനല്ലൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് പാനലിന് വന്‍ ഭൂരിപക്ഷം
text_fieldsbookmark_border
മൂവാറ്റുപുഴ: ഏനാനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഔദ്യോഗിക പാനലിലെ 13 പേരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ്. നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണിയിലെ ജീമോന്‍ പോള്‍, അജി ജോര്‍ജ്, അഷ്‌റഫ് ഇടുമാങ്കുഴി, അഡ്വ. ജോജോ ജോസഫ്, ജോമി ജോണ്‍, ജോസ് പോള്‍, ബിനില്‍ മാത്യു , കെ.എസ്. രമേശ്കുമാര്‍, ജാന്‍സി ജോര്‍ജ് , ജോളി ഉലഹന്നാന്‍, സോണി എല്‍ദോസ്, വി.കെ. വിജയന്‍, എം.സി. റോയി എന്നിവരാണ് വിജയിച്ചത്. യു.ഡി.എഫ് വിമതരായി മത്സരിച്ച നാലുപേരുംപരാജയപെട്ടു. വിമതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആയവനയിലെ യു.ഡി.എഫ്. നേതൃത്വം ജില്ല നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story