Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:42 AM IST Updated On
date_range 14 Jun 2022 5:42 AM ISTഅധ്യാപകനെ ആദരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: കേരള മദ്യവര്‍ജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും മികച്ച അധ്യാപകനുള്ള സംസ്ഥാനതല ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് യു.പി വിഭാഗം അറബി അധ്യാപകന്‍ കെ.എ. നൗഷാദിനെ സ്‌കൂള്‍ മാനേജ്‌മെന്റ് പി.ടി.എ എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.എ. മുഖ്താര്‍ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസര്‍, പ്രിന്‍സിപ്പല്‍ കെ.എച്ച്. നിസാ മോള്‍, ഹെഡ്മാസ്റ്റര്‍ വി.പി. അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് സി.എ. നിസാര്‍ മുഹമ്മദ്, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് ചെയര്‍മാന്‍ കെ.കെ. മജീദ്, ജനറല്‍ സെക്രട്ടറി എം.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ.ബി. ഷാജഹാന്‍, മാതൃസംഗമം ചെയര്‍പേഴ്‌സന്‍ നജീന അബ്ബാസ്, ജമാഅത്ത് കിന്റര്‍ ഗാര്‍ട്ടന്‍ പ്രിന്‍സിപ്പല്‍ ബിന്ദു ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 P.A. Mukthar മികച്ച അധ്യാപകനുള്ള സംസ്ഥാനതല ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് യു.പി വിഭാഗം അറബി അധ്യാപകന്‍ കെ.എ. നൗഷാദിനെ മാനേജര്‍ പി.എ. മുഖ്താര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
