Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:36 AM IST Updated On
date_range 14 Jun 2022 5:36 AM ISTഹജ്ജ് കമ്മിറ്റി ഓഫിസിൽ ഹെൽപ് ഡെസ്ക്
text_fieldsbookmark_border
നെടുമ്പാശ്ശേരി: കേരള ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് ജൂൺ 16ന് അവസാനിക്കും. ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട തീർഥാടകരെ കുറിച്ച വിവരങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിനു ആരംഭിച്ചു. ഹാജിമാരുടെ യാത്ര, താമസം, മെഡിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അത്യാവശ്യ സാഹചര്യങ്ങളിൽ ഫോൺ / വാട്സ്ആപ് എന്നിവ വഴി ബന്ധപ്പെടാം. ഈ സേവനം 16 മുതൽ ആഗസ്റ്റ് രണ്ടുവരെ ലഭ്യമാണ്. ഹെൽപ് ഡെസ്ക് നമ്പർ: 6282023178 (പി. ജംഷിദ്). 8281211786 (നബീൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story