Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം
cancel
അരൂർ: ദക്ഷിണ കേരളാ ജംഇയ്യതുൽ ഉലമ ചേർത്തല താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചു. അബ്ദുൽ കബീർ ബാഖവി അധ്യക്ഷത വഹിച്ചു. ഹദിയത്തുള്ളാ തങ്ങൾ ഉദ്​ഘാടനം നിർവഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ചിത്രം പ്രവാചക നിന്ദക്കെതിരായ പ്രതിഷേധ സംഗമം ഹദിയത്തുള്ളാ തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story