Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാങ്ക് ജേതാവിന് ആദരം

റാങ്ക് ജേതാവിന് ആദരം

text_fields
bookmark_border
റാങ്ക് ജേതാവിന് ആദരം
cancel
ആലുവ: എം.ജി സർവകലാശാല ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസിൽ ആറാംറാങ്ക് കരസ്ഥമാക്കിയ ശ്രുതി സാബുവിനെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാംഗം സാബുവിന്‍റെയും നിഷയുടെയും മകളും മുൻ ജി.സി.ഡി.എ സെക്രട്ടറി എം.എൻ. സത്യദേവന്‍റെ കൊച്ചുമകളുമാണ്. ക്ലബ് പ്രസിഡന്‍റ്​ കെ.എസ്. സ്വാമിനാഥൻ മൊമന്‍റോ നൽകി. ക്യാപ്ഷൻ ea yas3 adarav റാങ്ക് ജേതാവ് ശ്രുതി സാബുവിന് അലുവ ശ്രീനാരായണ ക്ലബ് പ്രസിഡന്‍റ്​ കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story