Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:53 AM IST Updated On
date_range 13 Jun 2022 5:53 AM ISTശർക്കരയിലെ പൂപ്പൽ: എല്ലാ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടും
text_fieldsbookmark_border
പള്ളുരുത്തി: അംഗൻവാടിയിൽനിന്ന് പൂപ്പൽ പിടിച്ച ശർക്കര കണ്ടെത്തിയ സംഭവത്തിൽ ഐ.സി.ഡി.എസ് കൊച്ചി അർബൻ രണ്ടിൽ പൂപ്പൽ കണ്ടെത്തിയ എല്ലാ അംഗൻവാടികളിലെ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് ശിശുവികസന പദ്ധതി ഓഫിസർ വി.എസ്. ഇന്ദു അറിയിച്ചു. ഇടക്കൊച്ചിയിലെ അംഗൻവാടികളിലെ ജീവനക്കാരായ പത്ത് പേർക്ക് മാത്രം ശിശു വികസന പദ്ധതി ഓഫിസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് വിവാദമായതിനു പിന്നാലെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story