Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:53 AM IST Updated On
date_range 13 Jun 2022 5:53 AM ISTവേട്ടുവ സമുദായ സമ്മേളനം
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി താലൂക്ക് വേട്ടുവ സമ്മേളനവും കുടുംബ സംഗമവും മുൻ കൗൺസിലർ കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. രാജൻ അധ്യക്ഷത വഹിച്ചു. ടി.വി. ഉത്തമൻ, സി. ചന്ദ്രൻ, ടി.പി. ശരത്, സുബൈബത്ത് ബീഗം, ഷീജ സുധീർ എന്നിവർ സംസാരിച്ചു. ചിത്രം: മുൻ കൗൺസിലർ കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
