Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറദ്ദാക്കിയ...

റദ്ദാക്കിയ ടിക്കറ്റുമായി ടെർമിനലിൽ കയറിയയാൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: മകനെ യാത്രയാക്കാൻ റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിൽ കയറിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിനോദ് ഫിലിപ്പാണ് പിടിയിലായത്. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ പുലർച്ച പുറപ്പെടുന്നതിന് വിനോദും മകനും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, പിതാവ് ടിക്കറ്റ് റദ്ദാക്കിയശേഷം ഈ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിനകത്ത് മകനെ യാത്രയാക്കാനായി കയറുകയായിരുന്നു. പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story