Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യർക്കിടയിൽ...

മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ നിർമിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം - വി.ഡി. സതീശൻ

text_fields
bookmark_border
നെടുമ്പാശ്ശേരി: മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ നിർമിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകർക്ക് യാത്രാമംഗളങ്ങൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിൽ ഒരുമിച്ചുജീവിക്കാനുള്ള സാഹചര്യമാണ് നാം ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സെൽ ഓഫിസർ എസ്. നജീബ്, നവാസ് മാഞ്ഞാലി, അനസ് ഹാജി, പി.ടി. അക്ബർ തുടങ്ങിയവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story