Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:39 AM IST Updated On
date_range 12 Jun 2022 5:39 AM ISTഎൻ.സി.പി സ്ഥാപക ദിനം ആചരിച്ചു
text_fieldsbookmark_border
എടത്തല: എൻ.സി.പി എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി സ്ഥാപകദിനം ആചരിച്ചു. എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ കുന്നുകര മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ശിവരാജ് കോമ്പാറ, ബ്ലോക്ക് ട്രഷറർ മുഹമ്മദാലി തൊലക്കര തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 ncp എൻ.സി.പി സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ പതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story