Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതി വീട്ടിൽ...

യുവതി വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
apd christy മാരാരിക്കുളം: അമ്മയുടെ മരണശേഷം തനിച്ചായിരുന്ന . മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂങ്കാവ് പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസാണ്​ (37) മരിച്ചത്. ശനിയാഴ്ച രാവിലെ അടുക്കളയിലാണ് മൃതദേഹം കണ്ടത്. തലക്ക്​ പിന്നിൽ മുറിവുകളുണ്ട്. മൃതദേഹത്തിനുസമീപം രക്തം തളം കെട്ടിയിരുന്നു. കാൽവഴുതി തലയടിച്ചുവീണ് മരിച്ചതാകാമെന്ന്​ നോർത്ത് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story