Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിവേദനം നല്‍കി

നിവേദനം നല്‍കി

text_fields
bookmark_border
നിവേദനം നല്‍കി
cancel
കാലടി: ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ച് . വാണിജ്യവ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാരങ്ങളും വ്യക്തമാക്കിയുള്ള നിവേദനമാണ് നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. നാരായണ പിള്ള, എന്‍.കെ. വിനോദ്, ജനറല്‍ സെക്രട്ടറി പി.എസ്. രാജേഷ്, ജോയന്‍റ്​ ജനറല്‍ സെക്രട്ടറി എസ്​. ‌വെങ്കിടേശ്വരന്‍, ഒ.എന്‍. ജയന്‍ എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story