Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:35 AM IST Updated On
date_range 12 Jun 2022 5:35 AM ISTഫ്ലക്‌സ് ബോര്‍ഡ് മോഷ്ടിച്ചെന്ന് പരാതി
text_fieldsbookmark_border
മഞ്ഞപ്ര: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി തവളപ്പാറ ജങ്ഷനില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് മോഷണം പോയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസഫ് തോമസ്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്റ്റിലിന്‍ മഞ്ഞളി, വാര്‍ഡ് പ്രസിഡന്റ് ജോയ് അറയ്ക്ക എന്നിവരാണ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story