Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:32 AM IST Updated On
date_range 12 Jun 2022 5:32 AM ISTപല്ലാരിമംഗലത്ത് ഗ്രാമസഭകൾ ആരംഭിച്ചു
text_fieldsbookmark_border
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ 2022-2023 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ ആരംഭിച്ചു. ആറാം വാർഡിൽ പൈമറ്റം യു.പി സ്കൂളിൽ നടന്ന ഗ്രാമസഭ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, വാർഡ് മെംബർകൂടിയായ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സഫിയ സലിം, പഞ്ചായത്തംഗങ്ങളായ എ.എ. രമണൻ, റിയാസ് തുരുത്തേൽ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, ഗ്രാമസഭ കോഓഡിനേറ്റർ എം.എം. സഫിയ, വ്യവസായ വകുപ്പ് പഞ്ചായത്ത് കോഓഡിനേറ്റർ ഷാമില ലത്തീഫ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ഒ. സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story