Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫ. കെ.എ സിദ്ദീഖ്...

പ്രഫ. കെ.എ സിദ്ദീഖ് ഹസൻ അനുസ്മരണം

text_fields
bookmark_border
കൊച്ചി: ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ തുറമുഖ്യത്തിൽ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ അനുസ്മരണ പ്രഭാഷണവും പി.ടി. സ്കോളർഷിപ്പ് വിതരണവും ശനിയാഴ്ച കൊച്ചിയിൽ നടക്കും. കച്ചേരിപ്പടി ഗ്രാൻഡ്​ സ്ക്വയറിൽ വൈകുന്നേരം മൂന്നിനാണ് പരിപാടി. പി.വി അബ്ദുൽ വഹാബ് എം.പി, ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം, ടി.ആരിഫലി, ഒ.അബ്ദുറഹ്മാൻ, മുഹമ്മദ് ജാഫർ തുടങ്ങിയവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story