Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചകനിന്ദ:...

പ്രവാചകനിന്ദ: പ്രതിഷേധം ശക്തം

text_fields
bookmark_border
പ്രവാചകനിന്ദ: പ്രതിഷേധം ശക്തം
cancel
കാഞ്ഞിരമറ്റം: മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് പള്ളിയാംതടം മുസ്​ലിം ജമാഅത്ത്​ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി. ചീഫ് ഇമാം സെയ്​ത് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ മേലോത്ത് അധ്യക്ഷത വഹിച്ചു. മുസ്​ലിംലീഗ് പ്രതിഷേധിച്ചു കാഞ്ഞിരമറ്റം: പ്രവാചകനിന്ദക്കെതിരെ മുസ്​ലിംലീഗ് പിറവം മണ്ഡലം കമ്മിറ്റി അപലപിച്ചു. കാഞ്ഞിരമറ്റത്ത് ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്​ എം.എം. ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്​ കെ.എം. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ അനസ് ആമ്പല്ലൂര്‍, നൗഷാദ് കുന്നംകുളം, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ.യു. ഉര്‍ഷിദ്, യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡന്‍റ്​ അനസ് ഗ്രാന്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story