Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTമർച്ചന്റ്സ് സൊസൈറ്റി പൊതുയോഗം
text_fieldsbookmark_border
പറവൂർ: താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം.ജി. വിജയൻ അധ്യക്ഷത വഹിച്ചു. വാർധക്യകാല ക്ഷേമനിധി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിങ് പ്രസിഡന്‍റ് ടി.ബി. നാസർ വിതരണം ചെയ്തു. വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ.എസ്. ശ്രീനിവാസ്, ട്രഷറർ കെ.എ. ജോഷി, പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ.ടി. ജോണി, ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, ട്രഷറർ രാജു ജോസ്, വെൽഫെയർ സൊസൈറ്റി സെക്രട്ടറിമാരായ എസ്. അനന്തപ്രഭു, എ.എച്ച്. ഹാരിസ് വൈസ് പ്രസിഡന്‍റ് കെ.ആർ. സിറിയക്, ടി.വി. ജോഷി, ടി.ശാന്തമ്മ, എ.എസ്. മനോജ് എന്നിവർ സംസാരിച്ചു. പടം EA PVR marchants 1 പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
