Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷദ്വീപ്...

ലക്ഷദ്വീപ് നിവാസികളാടുള്ള കേന്ദ്ര സർക്കാർ സമീപനം വിവേചനപരം -ബിനോയ് വിശ്വം

text_fields
bookmark_border
ലക്ഷദ്വീപ് നിവാസികളാടുള്ള കേന്ദ്ര സർക്കാർ  സമീപനം വിവേചനപരം -ബിനോയ് വിശ്വം
cancel
മട്ടാഞ്ചേരി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്‍റെ സമീപനം വിവേചനപരമാണെന്ന് ബിനോയ് വിശ്വം എം.പി. ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റിവ് ഓഫിസ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ. അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ. ജില്ല ഭാരവാഹികളായ കെ.ആർ. റെനീഷ്, പി.കെ. രാജേഷ്, ആൽവിൻ സേവിയർ, ജയദീപ്, പി.കെ. ഷിഫാസ്, കെ.എ. അനൂബ്, എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story