Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:43 AM IST Updated On
date_range 11 Jun 2022 5:43 AM ISTഎം.ഇ.എസ് കോളജില്‍ അധ്യാപക ഒഴിവ്
text_fieldsbookmark_border
കുന്നുകര: എം.ഇ.എസ് ടി.ഒ. അബ്ദുല്ല മെമ്മോറിയല്‍ കോളജില്‍ എം.കോം, എം.എസ്സി (സൈക്കോളജി), എം.എസ്സി (ഫിസിയോളജി), എം.എസ്സി (സുവോളജി) എം.എ (ഇംഗ്ലീഷ്), എം.എസ്സി (സ്റ്റാറ്റിസ്റ്റിക്സ്) വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. സര്‍വിസില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. ഇ.മെയില്‍:- mesrecruitment22@gmail.com 0484-2574957.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story