Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പൂത്തോട്ട: ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളിലേക്ക് എല്‍.പി.എസ്.എ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള (ടി.ടി.സി-കെ.ടെറ്റ്) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 14ന്​ രാവിലെ 11ന്​ സ്‌കൂള്‍ ഓഫിസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് എന്‍. സജിത അറിയിച്ചു. ഫോണ്‍:9496265698.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story