Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉച്ചഭക്ഷണത്തിൽ...

ഉച്ചഭക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ കൂടി ഉൾപ്പെടുത്തും-വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
ഉച്ചഭക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ കൂടി  ഉൾപ്പെടുത്തും-വിദ്യാഭ്യാസ മന്ത്രി
cancel
പറവൂർ: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിൽ പ്രാദേശിക വിഭവങ്ങൾ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്. ശർമ, പ്രഫ. സാവിത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, രമേഷ് ഡി. കുറുപ്പ്, ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ, എൻ.എം. പിയേഴ്സൻ, ജോസ് തോമസ്, നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ജെ. ഷൈൻ, ബീന ശശിധരൻ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, കൗൺസിലർമാരായ ജി. ഗിരീഷ്, എൻ.ഐ. പൗലോസ്, ഇ.ജി. ശശി, എം.കെ. ബാനർജി, ഡി.ഇ.ഒ സി.സി. കൃഷ്ണകുമാർ എ.എ. അജയൻ, എൻ. ബിജു, പറവൂർ ജ്യോതിസ്, പ്രധാനാധ്യാപിക എ.എസ്. സിനി, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story