Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പൗര പ്രതിഷേധം

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ പൗര പ്രതിഷേധം
cancel
കോതമംഗലം: 'അഭിമാനമാണ് മുഹമ്മദു റസൂലുല്ലാഹ്​' എന്ന മുദ്രാവാക്യമുയർത്തി പ്രവാചക നിന്ദക്കെതിരെ കോതമംഗലം മിന മസ്ജിദ്​ ആഭിമുഖ്യത്തിൽ കോതമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മിന മസ്ജിദ് ഇമാം എം.എം. ശംസുദ്ദീൻ നദ്‌വി, പീസ് വാലി ചെയർമാൻ അബൂബക്കർ, സി.എ. യഹ്​യ, മുജീബ് കോതമംഗലം, അബ്ദുൽ കരീം അടിവാട്, വി.എം. സിദ്ദീഖ്, ആസിഫ് ഇസ്മായിൽ, കെ.എസ്. യൂസുഫ്, അൻസാർ കൂവള്ളൂർ, കെ.എച്ച്. സലീം, മിന മസ്ജിദ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. EM KMGM 7 Rasool പ്രവാചക നിന്ദക്കെതിരെ കോതമംഗലത്ത് നടന്ന പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story