Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ എസ്.വൈ.എസ് എയർപോർട്ട് ധർണ  

text_fields
bookmark_border
കളമശ്ശേരി: പ്രവാചകനിന്ദക്കെതിരെയും രാജ്യത്ത് നിരന്തരം സംഭവിക്കുന്ന മതവിദ്വേഷ പ്രവൃത്തികൾക്കെതിരെയും അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച എയർപോർട്ട് ധർണ നടത്തും. രാവിലെ 10ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story