Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTവ്യാപാരി സംഘടന രജത ജൂബിലി
text_fieldsbookmark_border
കരിയാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂനിറ്റിന്റെ ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷം ആരംഭിച്ചു. ആഘോഷ പ്രഖ്യാപനവും കുടുംബമേളയും മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്ഥാപക അംഗങ്ങളെയും ഭാരവാഹികളെയും ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ആദരിച്ചു. പഞ്ചായത്ത് പ്രസി.ഡന്റ് പി. വി. കുഞ്ഞ്, ജില്ല വൈസ് പ്രസിഡന്റ് സി.പി. തരിയൻ, സനോജ് സ്റ്റീഫൻ, ഷാജു സെബാസ്റ്റ്യൻ, പി.ജെ. ജോയി, പി.ജെ. ജോണി, പി.വൈ. കുര്യാച്ചൻ, സാലു പോൾ, ഷൈജൻ പി. പോൾ, മോളി മാത്തുക്കുട്ടി, സുമി സുധാധരൻ എന്നിവർ സംസാരിച്ചു. EA ANKA 2 VYAPARI കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂനിറ്റിന്റെ രജതജൂബിലി ആഘോഷം മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story