Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്രമമുറി തുറന്നു

വിശ്രമമുറി തുറന്നു

text_fields
bookmark_border
വിശ്രമമുറി തുറന്നു
cancel
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വിശ്രമമുറി നിർമിച്ചു. പ്രസിഡന്‍റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.വി. ജയദേവൻ, സെബ മുഹമ്മദാലി, കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, സൈന ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷെറൂബി സെലസ്റ്റീന തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 ROOM പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ നിർമിച്ച വിശ്രമമുറിയുടെ ഉദ്ഘാടനം പ്രസിഡന്‍റ് ടി.വി. പ്രദീഷ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story