Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഡിയോളജിസ്റ്റ് ഒഴിവ്

റേഡിയോളജിസ്റ്റ് ഒഴിവ്

text_fields
bookmark_border
പറവൂർ: താലൂക്ക് ആശുപത്രിയിലേക്ക് കരാർ വ്യവസ്ഥയിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ സ്കാനിങ് നടത്തി രോഗികൾക്ക് റിപ്പോർട്ട് നൽകുന്നതിന് പ്രതീക്ഷിക്കുന്ന വേതന തുക രേഖപ്പെടുത്തിയ താൽപര്യപത്രം 20നകം ഓഫിസിൽ നൽകണം. ഫോൺ: 0484 2442365. തൊഴിലാളികളെ ആവശ്യമുണ്ട് പറവൂർ: ഏഴിക്കര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ നിർമാണ പ്രവൃത്തികൾക്കായി വിദഗ്​ധ, അർധ വിദഗ്​ധ തൊഴിലാളികളെ ആവശ്യമുണ്ട്. തൊഴിൽപരിചയം തെളിയിക്കുന്ന രേഖകളുമായി ഈ മാസം 15നകം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗവുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story