Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:44 AM IST Updated On
date_range 10 Jun 2022 5:44 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറിന ബഷീർ ഉദ്ഘാടനം ചെയ്തു. എം.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ടി.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. കെ.വി. ജിനൻ, പ്രിയ ഷിബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR seminar 4 പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ നടന്ന സെമിനാർ ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story